BeDoctor — നിരവധി പ്രാക്ടീസുകൾ. ഒരു ശാന്തമായ ഉത്തരം.

അലോപ്പതി, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി — കൂടാതെ ഗൃഹ പ്രതിവിധികളും താരതമ്യം ചെയ്യുക. മിനിറ്റുകൾക്കുള്ളിൽ വ്യക്തമായ മാർഗനിർദേശം.

രണ്ടാഴ്ചയായി വയറ്റിൽ ഇടക്കിടെ വേദന! വലിയ അസുഖങ്ങളെപ്പറ്റി ആലോചിച്ചു ഉറക്കം നഷ്ടപ്പെട്ടോ?

സൗജന്യമായി നിങ്ങളുടെ രോഗ ലക്ഷണങ്ങൾ പരിശോധിക്കൂ

സൈൻ-അപ്പ് ആവശ്യമില്ല · 2 മിനിറ്റിൽ താഴെ

നിങ്ങളും കൺഫ്യൂഷണലിലാണോ?

  • ആയുർവേദമാണോ, അലോപ്പതിയാണോ അല്ല നാച്ചുറോപ്പതി മതിയോ എന്ന് തീരുമാനിക്കാൻ പറ്റുന്നില്ലേ?
  • നിങ്ങളുടെ രോഗത്തിന് ഓപ്പറേഷൻ അല്ലാതെ മറ്റു ചികിത്സകൾ ലഭ്യമാണോ?
  • ഓരോ ഡോക്ടറും ഓരോ അഭിപ്രായങ്ങൾ പറഞ്ഞു പിന്നെയും കൺഫ്യൂഷനാക്കിയോ?
  • എപ്പോഴാണ് ഒരു സ്പെഷ്യലിസ്റ്റിനെ കാണേണ്ടത് എന്നാ കാര്യത്തിനും സംശയമുണ്ടോ?

പരിഹാരം

ആരോഗ്യസംബന്ധമായ ഏതെങ്കിലും തീരുമാനം എടുക്കുന്നതിനു മുൻപ് എന്താണ് രോഗമെന്നും അതിനുള്ള ചികിത്സകളെപ്പറ്റിയും നിഷ്പക്ഷമായ മാർഗനിർദേശം നേടുക.

ഓരോ രോഗാവസ്ഥകൾക്കും അലോപ്പതിയും ആയുർവേദവും നാച്യുറോപ്പതിയും നിർദേശിക്കുന്ന ചികിത്സ രീതികളെപറ്റി ഡോക ഐ മുഖേന അറിഞ്ഞു ശരിയായ തീരുമാനം എടുക്കൂ.

സൗജന്യമായി പരീക്ഷിക്കൂ
നിഷ്പക്ഷ ആരോഗ്യ മാർഗനിർദേശം

ബിഡോക്ടറുടെ പ്രവർത്തനം

01

ലക്ഷണങ്ങൾ നൽകുക

നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്ന് ലളിതമായ ഭാഷയിൽ ടൈപ്പ് ചെയ്യുക. വൈദ്യശാസ്ത്ര പദങ്ങൾ ആവശ്യമില്ല — എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുക.

02

എന്തൊക്കെ സാധ്യതകൾ ഉണ്ടെന്നു മനസിലാക്കുക

ഞങ്ങൾ എ.ഐ ഉപയോഗിച്ച് നിങ്ങളുടെ ലക്ഷണങ്ങൾ പരിശോധിച്ചു എല്ലാ വൈദ്യശാസ്ത്രരീതിയിലും നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ചു എന്താണ് പറയുന്നത് എന്ന് വ്യക്തമായി വിശദ്ധീകരിക്കുന്നു.

03

ചികിത്സാ രീതികൾ താരതമ്യം ചെയ്യുക

അലോപ്പതി ആയുർവേദം നാച്ചുറോപ്പതി എന്നിങ്ങനെ വിവിധങ്ങളായ വൈദ്യശാസ്ത്ര ശാഖകൾ നിങ്ങളുടെ രോഗാവസ്ഥയെ എങ്ങിനെ വിശകലനം ചെയ്യുന്നു എന്ന് കാണുക, തുടർന്ന് ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ബോധ്യമായ വൈദ്യശാസ്ത്രശാഖ തിരഞ്ഞെടുക്കുക.

ലളിതമായ വിശദീകരണങ്ങൾ. വൈദ്യശാസ്ത്ര പദങ്ങളില്ല. ഫോമുകൾ പൂരിപ്പിക്കേണ്ടതില്ല.

എല്ലാവർക്കും വേണ്ടി നിർമ്മിച്ചത്

പ്രായമായവർ

ആശയക്കുഴപ്പമുള്ള രോഗനിർണയങ്ങൾ കൈ കാര്യം ചെയ്യുകയും ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം മറ്റു വൈദ്യശാസ്ത്രശാഖകളിലുള്ള ചികിത്സാരീതികൾ താരതമ്യം ചെയ്യാം.

കുടുംബങ്ങൾ

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരോഗ്യ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ എല്ലാ വിധ ചികിത്സകളെ പറ്റിയും അറിഞ്ഞതിനു ശേഷം ശരിയായ തീരുമാനം എടുക്കുവാൻ സഹായിക്കുന്നു.

തിരക്കുള്ള പ്രൊഫഷണലുകൾ

അനുയോജ്യമായ ചികിത്സകൾ വേഗത്തിൽ തന്നെ കണ്ടു പിടിച്ചു പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങുവാൻ സഹായിക്കുന്നു.

മറ്റു പകരം വിവിധ വൈദ്യ ശാസ്ത്ര രീതികൾ തേടുന്നവർ

അലോപ്പതിക്കൊപ്പം മറ്റു ചികിത്സാശാഖകളായ ആയുർവേദം ഹോമിയോപ്പതി പ്രകൃതി ചികിത്സ എന്നിവ നിങ്ങളുടെ രോഗസ്ഥാവക്കു എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് മനസിലാക്കുന്നു.

രോഗ പ്രതിരോധ ജീവിതശൈലികൾ തേടുന്നവർ

അസുഖങ്ങൾ അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനു മുൻപ് തന്നെ ഓരോ ചികിത്സാരീതിയിലും രോഗങ്ങൾ വരാതെ എങ്ങിനെ ജീവിക്കാം എന്ന് മനസിലാക്കാം.

രണ്ടു മിനിട്ടു കൊണ്ട് തന്നെ നിങ്ങളുടെ സംശയങ്ങൾ തീർക്കാം!

രോഗ നിർണയം തുടങ്ങാം

ആരോഗ്യ മാർഗനിർദേശം മാത്രം

പക്ഷപാതമില്ലാത്ത മാർഗനിർദേശം

വിവരങ്ങൾ സുരക്ഷിതവും സ്വകാര്യവും

ഞങ്ങളുടെ സമീപനം

എല്ലാ ചികിത്സാ രീതികളും. ഒന്നിച്ചു.

ഓരോ ചികിത്സ രീതികളെപ്പറ്റിയും അറിയാൻ ഒരു പാട് സ്ഥലങ്ങളിൽ പോകാതെ ഒരിടത്തു തന്നെ എല്ലാ ചികിത്സാരീതികളെ പറ്റിയും മനസിലാക്കാം, പേടിക്കാതെ കാര്യങ്ങൾ മനസ്സിലാക്കി നിങ്ങൾക്കു പറ്റിയ തീരുമാനം എടുക്കാം.

🏥

അലോപ്പതി

ആധുനിക തെളിവ് അധിഷ്ഠിത വൈദ്യശാസ്ത്രം

🌿

ആയുർവേദം

പുരാതന ഇന്ത്യൻ സമഗ്ര ചികിത്സ

🌱

പ്രകൃതി ചികിത്സ

പ്രകൃതി ചികിത്സകൻ

💧

ഹോമിയോപ്പതി

സൗമ്യമായ, വ്യക്തിഗത മൈക്രോ-ഡോസ്

🏠

ഗൃഹ പ്രതിവിധികൾ

കാലം തെളിയിച്ച അടുക്കള ജ്ഞാനം

മിക്ക ആളുകളും അവർക്കു ലഭ്യമായ എല്ലാ ചികിത്സാ സാധ്യതകളും മനസിലാക്കാതെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നു.

മികച്ച തീരുമാനങ്ങൾ വ്യക്തമായി മനസിലാക്കിയതിനു ശേഷം മാത്രമേ ലഭിക്കുകയുള്ളൂ.

നിങ്ങളുടെ രോഗനിര്ണയം തുടങ്ങാം

സൗജന്യം · സൈൻ അപ്പ് ആവശ്യമില്ല

നിങ്ങളുടെ ലക്ഷണങ്ങൾ പരിശോധിച്ചു തുടങ്ങാം.

താഴെ കാണുന്ന ലക്ഷണങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിങ്ങളുടെ ലക്ഷണങ്ങൾ താഴെ ടൈപ്പ് ചെയ്യുക

കൂടുതൽ പരിശോധനകൾക്കായി സൗജന്യമായി സൈൻ അപ്പ് ചെയ്യുക · രണ്ടു പരിശോധനകൾ ലോഗിൻ ചെയ്യാതെയും നടത്താം · 2 മിനിറ്റിൽ ഫലങ്ങൾ

എന്തുകൊണ്ട് BeDoctor

വെറും ഗൂഗിൾ തിരയൽ അല്ല. ചാറ്റ് ജി പി ടിയോ ജെമിനിയോ പോലെയല്ല. ഒരു യഥാർത്ഥ സഹായി.

ലക്ഷണങ്ങൾ ഗൂഗിൾ ചെയ്താൽ

  • പരസ്യങ്ങളും ഏറ്റവും മോശം ആയ വിവരങ്ങളും ആദ്യം
  • ഒരു ചികിത്സാ രീതിയെപ്പറ്റി മാത്രമേ അറിയൂ
  • നിങ്ങളെ രണ്ടും മൂന്നും പേജ് സ്ക്രോൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു
  • നിങ്ങളെ ആദ്യത്തേക്കാൾ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നു
  • എന്ത് ചെയ്യണമെന്ന മാർഗനിർദേശം ഒന്നുമില്ല

BeDoctor

  • നിങ്ങളുടെ സംശയങ്ങൾക്ക് ശരിയായ ഉത്തരം
  • എല്ലാ ചികിത്സാരീതികളെപ്പറ്റിയും ഉള്ള അറിവുകൾ
  • പേടിപ്പെടുത്താനല്ല അറിവ് നൽകുവാൻ മാത്രം
  • വൈദ്യ സഹായം ആവശ്യമുള്ളപ്പോൾ സത്യസന്ധമായ വിവരങ്ങൾ
  • ഇനി എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ നിർദേശം
നിങ്ങളുടെ സൗജന്യ പരിശോധനയ്ക്ക് ശേഷം

ഒരു പ്രാക്ടീസ് കൗൺസിലറുടെ അഭിപ്രായം വേണോ?

ഒരു പ്രാക്ടീസ് കൗൺസിലർ — ഡോക്ടർ അല്ല — നിങ്ങളുടെ ലക്ഷണങ്ങൾ പരിശോധിച്ച്, ഏത് ചികിത്സാ സമ്പ്രദായം പിന്തുടരണമെന്ന് തീരുമാനിക്കാൻ സഹായിക്കും. സൗജന്യം, ബുക്കിംഗ് ആവശ്യമില്ല.

സൗജന്യ കോൾബാക്ക്
ബുക്കിംഗ് ആവശ്യമില്ല
മാർഗനിർദേശം, രോഗനിർണയമല്ല
കൗൺസിലറുമായി സംസാരിക്കുക

പൂർണ്ണമായും സൗജന്യം · ക്രെഡിറ്റ് കാർഡ് ഒരിക്കലും വേണ്ട

നിങ്ങൾ എന്ത് നേടും

വെറും സവിഷേതകൾ അല്ല പ്രയോജങ്ങൾ മാത്രം

നിങ്ങൾക്ക് പരമാവധി അറിവുകൾ നൽകി ഒരു ശരിയായ തീരുമാനം എടുക്കുവാൻ പ്രാപ്തനാക്കുന്നതിലാണ് ഞങ്ങളുടെ വിജയം.

ആരോഗ്യപരമായ അറിവുകൾ നേടിയതിനു ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക

ഏതെങ്കിലും ക്ലിനിക്കിലോ ഫാർമസിയിലോ പോകുന്നതിനു മുൻപ് പലവിധ ചികിത്സ രീതികളിലുള്ള സാധ്യതകളെപ്പറ്റി അറിയുക.

അനാവശ്യമായ ചികിത്സകൾ ഒഴിവാക്കുക

ഏതെല്ലാം രോഗത്തിന് ചികിത്സ ആവശ്യമുണ്ട്, ഏതെല്ലാം രോഗങ്ങൾ ശരീരത്തിന് സ്വയം സുഖപ്പെടുത്താം എന്ന് മനസിലാക്കുക.

കൺസൾട്ടേഷൻ ചെലവ് ലാഭിക്കുക

ശരിയായ അറിവുകൾ നേടി അനാവശ്യ ചികിത്സയും കോൺസൾട്ടേഷനും ഓഴിവാക്കി സമയവും പണവും ലാഭിക്കാം.

എപ്പോൾ വേണമെങ്കിലും വ്യക്തത നേടുക

രാത്രി രണ്ടു മണിക്കായാലും ഉത്കണ്ഠക്ക് അപ്പോൾ തന്നെ ശമനം, അപ്പോയ്ന്റ്മെന്റുകളില്ല, വെയ്റ്റിംഗ് റൂമുകളില്ല, ലാബ് ടെസ്റ്റുകളെപ്പറ്റി പരിഭ്രമമില്ല.

എല്ലാ വൈദ്യശാസ്ത്ര സിസ്റ്റങ്ങളും താരതമ്യം ചെയ്യുക

അന്ധമായി ഒരു വൈദ്യശാസ്ത്ര ശാഖയെയും വിശ്വസിക്കുകയോ തള്ളിക്കളയുകയോ വേണ്ട. ഓരോന്നിന്റെയും ചികിത്സാ സാധ്യതകളും നന്മകളും ദോഷങ്ങളും അറിഞ്ഞു തീരുമാനിക്കാം.

യഥാർത്ഥ അനുഭവങ്ങൾ

വ്യക്തത കണ്ടെത്തിയ ആളുകൾ.

ആദ്യ ഉപയോക്താക്കൾ മുതൽ വീണ്ടും വീണ്ടും വരുന്നവർ വരെ — അവർ എന്ത് പറയുന്നുവെന്ന്.

കഴിഞ്ഞ മാസം എന്റെ അമ്മയ്ക്കായി ആപ്പ് മലയാളത്തിലേക്ക് മാറ്റി — അമ്മ മുമ്പ് എല്ലാം ഇംഗ്ലീഷിൽ ഗൂഗിൾ ചെയ്ത് ഏതൊക്കെയോ ഫോറങ്ങൾ വായിച്ച് പേടിക്കുമായിരുന്നു. ഇപ്പോൾ അമ്മ തന്നെ നോക്കും, ശരിക്കും ഡോക്ടറെ കാണണം എന്ന് പറയുമ്പോൾ മാത്രമേ എന്നെ വിളിക്കൂ. സത്യം പറഞ്ഞാൽ വലിയ ആശ്വാസമാണ്.

DS

Divya S.

ബാങ്ക് ജീവനക്കാരി, തൃശ്ശൂർ

എന്റെ നടുവേദനയ്ക്ക് ആയുർവേദമോ സാധാരണ ഡോക്ടറെയോ കാണണോ എന്ന് സംശയമായിരുന്നു. 'കൗൺസിലറോട് സംസാരിക്കൂ' എന്ന ഓപ്ഷൻ കണ്ടപ്പോൾ ഇതൊരു സെയിൽസ് കോൾ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ അതേ ദിവസം തന്നെ തിരികെ വിളിച്ചു, ആദ്യം ശ്രദ്ധയോടെ കേട്ടിട്ടേ എന്തെങ്കിലും പറഞ്ഞുള്ളൂ. ഇത് പ്രതീക്ഷിച്ചതല്ല.

AK

Anoop K.

ഓട്ടോ ഡ്രൈവർ, കൊച്ചി

അച്ഛന്റെ അപ്പോയിന്റ്മെന്റിന് മുമ്പ് ബ്ലഡ് ടെസ്റ്റ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്തു, അക്കങ്ങൾ എന്താണെന്ന് സ്വയം മനസ്സിലാക്കാൻ വേണ്ടി. കൊളസ്ട്രോൾ ഭാഗം മെഡിക്കൽ വാക്കുകൾ ഇല്ലാതെ വിശദീകരിച്ചു. എപ്പോഴും തിരക്കിലുള്ള നഴ്‌സായ എന്റെ കസിനെ വിളിക്കാതെ കഴിഞ്ഞു.

RP

Reshma P.

വീട്ടമ്മ, കൊല്ലം

ഞാൻ ദുബായിലാണ്, മകന് നാട്ടിൽ ഒരു ചൊറിച്ചിൽ വന്നപ്പോൾ എല്ലാവരെയും വിളിച്ച് പരിഭ്രമിക്കുന്നതിന് പകരം ഭാര്യ ഇത് ഉപയോഗിച്ചു. ശ്രദ്ധിച്ചാൽ മതി, അടിയന്തിരമല്ല എന്ന് പറഞ്ഞു, വൈകുന്നേരത്തോടെ മാറുകയും ചെയ്തു. അല്ലെങ്കിൽ ഡോക്ടർ പോലുമല്ലാത്ത എന്റെ അളിയനെ വിളിക്കുമായിരുന്നു.

RM

Rajesh M.

ദുബായിൽ ജോലി, കുടുംബം കണ്ണൂരിൽ

മഴക്കാലത്ത് കടുത്ത തൊണ്ടവേദന വന്നപ്പോൾ, യഥാർത്ഥ മെഡിക്കൽ ഉപദേശത്തിനൊപ്പം പരീക്ഷിക്കാൻ ചില ഹോം റെമഡികളും തന്നു. ഫാർമസിയിലേക്ക് ഓടുന്നതിന് മുമ്പ് ആവി പിടിക്കലും ഉപ്പുവെള്ളം കവിൾക്കൊള്ളലും ചെയ്തു. എനിക്ക് ഫലിച്ചു.

MV

Meera V.

അദ്ധ്യാപിക, തിരുവനന്തപുരം

അച്ഛന് 70 വയസ്സായി, ഏതെങ്കിലും ഹെൽത്ത് ആപ്പിനെ വിശ്വാസമില്ല. പക്ഷേ ഇത് അദ്ദേഹം തുടർന്ന് ഉപയോഗിച്ചു — ആയുർവേദവും അലോപ്പതിയും ഒരുമിച്ച് കാണിച്ചു, ഒന്നിനെയും തള്ളാതെ. അത് അദ്ദേഹം ശ്രദ്ധിച്ചു, എന്തെങ്കിലും വിൽക്കാൻ നോക്കുന്നതും അദ്ദേഹത്തിന് പെട്ടെന്ന് മനസ്സിലാകും.

VN

Vishnu N.

ഐടി പ്രൊഫഷണൽ, ഇൻഫോപാർക്ക് കൊച്ചി

★★★★★മലയാളം ഓപ്ഷൻ ഉള്ളതുകൊണ്ടാണ് എന്റെ മാതാപിതാക്കൾ ഇത് ഇപ്പോൾ ഉപയോഗിക്കുന്നത്.Google Play
★★★★★കൗൺസിലർ കാര്യത്തിൽ വിളിച്ചത് ശരിക്കും തിരികെ വിളിക്കും എന്ന് കരുതിയല്ല. കിട്ടി.App Store
★★★★★ഒന്ന് ഉറപ്പിക്കാൻ വേണ്ടി ഒരു ലാബ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്തു — ശരിക്കും വിശദീകരിച്ചു.Google Play
★★★★★രാത്രി 2 മണിക്ക് ഉപയോഗിച്ചു. ശേഷം വളരെ നന്നായി തോന്നി.App Store

ഫലങ്ങൾ കയ്യിലുണ്ടോ?

നിങ്ങളുടെ ലാബ് റിപ്പോർട്ട് ലളിതമായ ഭാഷയിൽ മനസ്സിലാക്കൂ.

നിങ്ങളുടെ ബ്ലഡ് ടെസ്റ്റിന്റെ ഫോട്ടോയോ PDF-ഓ അപ്‌ലോഡ് ചെയ്യൂ, ഓരോ നമ്പറും എന്താണ് അർത്ഥമാക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കൂ — ജാർഗൺ ഇല്ല, ഊഹിക്കേണ്ട.

എന്റെ റിപ്പോർട്ട് വിശകലനം ചെയ്യൂ

സൈൻ ഇൻ ചെയ്ത ഉപയോക്താക്കൾക്ക് സൗജന്യം

Blood Report

Sample · illustrative

Hemoglobin

Hb

13.5 g/dL

Normal

Vitamin D

25-OH

18 ng/mL

Low

Cholesterol

LDL

210 mg/dL

High

നേരത്തെയുള്ള വൈദ്യ ശാസ്ത്ര അറിവുകളിലൂടെ സങ്കീർണതകൾ ഒഴിവാക്കാം.

നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ആത്മവിശ്വാസത്തോടെ ശരിയായ തീരുമാനം എടുക്കുവാൻ തയ്യാറാണോ? വെറും രണ്ടു മിനിറ്റു കൊണ്ട് നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നത്തിന് ശുഭകരമായ പരിഹാരം കാണാം.

ലക്ഷണ പരിശോധന ആരംഭിക്കുക

പതിവ് ചോദ്യങ്ങൾ

ഞങ്ങൾക്ക് ധാരാളം ലഭിക്കുന്ന ചോദ്യങ്ങൾ.

അല്ല. BeDoctor ഒരു വിദ്യാഭ്യാസ മാർഗനിർദേശ ഉപകരണമാണ്. വ്യത്യസ്ത വൈദ്യശാസ്ത്ര പ്രാക്ടീസുകളിലുടനീളം നിങ്ങളുടെ ലക്ഷണങ്ങൾ എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ ഞങ്ങൾ സഹായിക്കുന്നു — പക്ഷേ ഞങ്ങൾ നിങ്ങളെ രോഗനിർണ്ണയം ചെയ്യുന്നില്ല. ഏതെങ്കിലും മെഡിക്കൽ ആശങ്കയ്ക്ക്, എപ്പോഴും ഒരു യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിനെ സമീപിക്കുക.

അതെ — ഉപയോഗിക്കാൻ പൂർണ്ണമായും സൗജന്യം, ട്രയൽ ഇല്ല, ക്രെഡിറ്റ് കാർഡ് ആവശ്യമില്ല.

ഇല്ല. നിങ്ങൾ ഒരു കോൾബാക്ക് അഭ്യർത്ഥിച്ചാൽ, ഒരു പ്രാക്ടീസ് കൗൺസിലർ നിങ്ങളുടെ ലക്ഷണങ്ങൾ പരിശോധിച്ച് — അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, അല്ലെങ്കിൽ മറ്റൊന്ന് — ഏത് ചികിത്സാ സമ്പ്രദായമാണ് നിങ്ങൾക്ക് യോജിക്കുന്നതെന്ന് തീരുമാനിക്കാൻ സഹായിക്കും. അവർ ഒരു ഡോക്ടർ അല്ല, നിങ്ങളെ രോഗനിർണയം ചെയ്യുകയോ മരുന്ന് നിർദ്ദേശിക്കുകയോ ചെയ്യില്ല, ഇത് സൗജന്യമാണ്.

അതെ. നിങ്ങളുടെ ലക്ഷണ ഡാറ്റ സംഭരിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ല. സെഷനുകൾ ഡിഫോൾട്ടായി സ്വകാര്യവും താൽക്കാലികവുമാണ്. നിങ്ങളുടെ ആരോഗ്യ ചരിത്രം ജനകീയമാക്കുന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമില്ല.

ഇല്ല. സൈൻ അപ്പ് ചെയ്യാതെ 2 ലക്ഷണ പരിശോധനകൾ പൂർണ്ണമായും നടത്താൻ കഴിയും. ഒരു സൗജന്യ അക്കൗണ്ട് കൂടുതൽ പരിശോധനകളും, റിപ്പോർട്ട് ചരിത്രവും, സൗജന്യ കൗൺസിലർ കോൾബാക്കുകളും അൺലോക്ക് ചെയ്യുന്നു — ഒരിക്കലും പണം നൽകേണ്ടതില്ല.

BeDoctor 4 പ്രാക്ടീസുകൾ ഒരേസമയം ഉൾക്കൊള്ളുന്നു: ആധുനിക അലോപ്പതി, ആയുർവേദം, പ്രകൃതി ചികിത്സ, ഹോമിയോപ്പതി — കൂടാതെ ആദ്യം പരീക്ഷിക്കാവുന്ന ഗൃഹ പ്രതിവിധികളും.

ആത്മവിശ്വാസത്തോടെ നിങ്ങളുടെ അടുത്ത ആരോഗ്യ തീരുമാനം എടുക്കാൻ തയ്യാറാണോ?

2 മിനിറ്റ് എടുക്കും. അക്കൗണ്ട് ആവശ്യമില്ല. നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് നല്ലത് തോന്നിയേക്കാം.

സൗജന്യമായി ഉപയോഗിക്കാം · ക്രെഡിറ്റ് കാർഡ് വേണ്ട · ഇന്ത്യയിൽ കരുതലോടെ നിർമ്മിച്ചത് 🇮🇳